Sreejith S.J

Sreejith S.J picture

Sreejith S.J Kimdir?

  • Ad Soyad: Sreejith S.J
  • Cinsiyet: male
  • Doğum Günü:
  • Telefon Numarası: ***- **82018
  • E-Posta Adresi:
  • Okulu: NO
  • Mesleği: RACER
  • Adresi: - Agerbæk - Hovedstaden
  • Ülkesi: TRIVANDRUM

Ne kadar zekisin? Öğrenmek ister misin?

Sreejith S.J Hakkındaki Bilgiler

Sreejith S.J instagram hesabı.

ഇത്ര നല്ല സല്‍സ്വഭാവിയെ മഷിയിട്ടു നോക്കിയാല്‍ പോലും നിങ്ങള്‍ക്ക് കിട്ടൂല... വളരെ മാന്യന്‍.. നിഷ്കളങ്കന്‍... ഒരു ആണും പെണ്ണും ബൈക്കില്‍ പോകുന്നത് കണ്ടാല്‍ അത് ആങ്ങളയും പെങ്ങളും എന്ന് മാത്രമേ ഞാന്‍ ചിന്തിക്കൂ... അത്രക്കും നല്ലവനാ... എന്ത് കണ്ടാലും അത് ഫോട്ടോ എടുത്തു സൂക്ഷിക്കാനുള്ള സ്വഭാവം ഉള്ളത് കൊണ്ട് വേണ്ടാത്തത് ഒന്നും കാണാന്‍ പോകാറില്ല... സംഗീതത്തോടുള്ള അമിതമായ ആവേശം അല്ലാതെ മറ്റൊരു ദുസ്വഭാവവും എനിക്കില്ല... സ്കൂളില്‍ ഒരിക്കല്‍ നല്ല കുട്ടിക്കുള്ള പുരസ്കാരം തന്നു ആദരിക്കാന്‍ തീരുമാനിച്ചതായിരുന്നു... അച്ഛന്‍ കരഞ്ഞു പറഞ്ഞത് കൊണ്ട് അത് കിട്ടിയില്ല.. അതിനു ശേഷം സ്കൂളില്‍ സ്ഥിരമായി നല്ലവന്‍ ആണ്... ഞാന്‍ അഹങ്കാരിയും ശുദ്ധനുണയനും മഹാതോന്ന്യാസിയും ആണെന്ന് പലരും എന്നെ പുകഴ്ത്താറുണ്ട് .. അതൊന്നും വകവെക്കാതെ, എല്ലാം നിഷ്കരുണം തട്ടിയെറിഞ്ഞു കൊണ്ട് കുപ്രസിദ്ധിയില്‍ നിന്നും കുപ്രസിദ്ധിയിലേക്ക് യാത്ര തുടരുന്നു... ഇങ്ങനെയൊക്കെയാണെങ്കിലും എന്‍റെ  ഒരു സ്വകാര്യ ദുഃഖം ഞാന്‍ നിങ്ങളോടു പങ്കുവെക്കട്ടെ.... ഡെയിലി കിട്ടുന്ന എസ്.എം.എസും ഇ-മെയിലും അനുമോദന സന്ദേശങ്ങളും കൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.. കോളേജഇല്‍ ഉള്ള അസംഖ്യം ആരാധികമാരെയും ഫാന്‍സിനെയും കൊണ്ട് എനിക്ക് കോളേജഇല്‍ പോകാന്‍ തന്നെ മടിയാണ്... റോഡില്‍ ഇറങ്ങാന്‍ തന്നെ മടി.. ഇറങ്ങിയാല്‍ അപ്പൊ വരും "എവിടെയെടാ [email protected]%^[email protected]!^" എന്നൊക്കെ പറഞ്ഞു കൊണ്ട്.. ശ്ശോ!! ഞാന്‍ എന്ത് ചെയ്യും ? നിങ്ങള്‍ തന്നെ പറ ! ഫ്രണ്ട് ആയി ആഡ് ചെയ്യാതിരിക്കുന്നതാണ് നല്ലത്... ഇനി അഥവാ അങ്ങനെയൊരു കടുംകൈ ആരെങ്കിലും ചെയ്‌താല്‍, കുറ്റം പറയാന്‍ ഒക്കുമോ ?



Sreejith S.J Sosyal Medya İstatistikleri



82 Arkadaş

72 Takipiçi

958 Trendlik

77330 Popülerlik


Sreejith S.J Hakkındaki Yorumlar

Bu profilde Sreejith S.J hakkında ayrıntılı bilgileri inceleyebilirsiniz. Sreejith S.J online sayfasında doğum tarihi, ikamet yeri, telefon numarası, adres ve sosyal medya hesapları gibi kişisel bilgileri bulabilirsiniz. Bu sayfa Sreejith S.J ile ilgili herkese açık online bilgiler ile hazırlanmıştır.